“അങ്ങനെ ഒരു മഴക്കാലത്ത്” – A throwback post from my archives of 2016

“അങ്ങനെ ഒരു മഴക്കാലത്ത്”

അരങ്ങ് : 2010

ജീവിതത്തില്‍ ഒരിക്കെലെങ്കിലും മനസ്സില്‍ പ്രണയം തോന്നാത്തവര്‍ ഈ ലോകത്ത് ആരും തന്നെയില്ല..പക്ഷെ സത്യം പറഞ്ഞാല്‍  അത് അങ്ങോട്ട്‌ സമ്മതിക്കുവാന്‍ ആര്‍കും അത്ര ഇഷ്ടവും അല്ല! ഇത് പറയുമ്പോഴാണ് എന്റെ ഒരു സുഹൃത്തിന്റെ കാര്യം ഓര്മ വരുന്നത്. ഒരു കണക്കില്‍ ഇപ്പൊ ഇതുപോലെ ഒന്ന് എഴുതിയൊപ്പിക്കുവാന്‍ കാരണവും അവന്‍ തന്നെയാണ്. കഥ, അല്ല “യാഥാര്‍ത്ഥ്യം” ഇവിടെ തുടങ്ങുന്നു. ഇതില്‍ എന്തെങ്കിലും ചേരുവ പോരായ്മ ഉണ്ടെങ്കില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. പെട്ടെന്ന് ഉണ്ടാക്കിയ വിഭാവമയതിനാല്‍ ചിലപ്പോള്‍ രുചി വ്യത്യാസം കണ്ടേക്കാം.!! പിന്നെ ആരയും പേരെടുത്ത്‌ കൂടുതല്‍ ബുദ്ധിമുട്ടിക്കുവാന്‍ ശ്രമിച്ചിട്ടില്ല. ആര്‍ക്കെങ്കിലും അതുകൊണ്ട് വിഷമം ഒന്നും ഉണ്ടാകില്ല എന്ന് കരുതിക്കോട്ടെ:)

രംഗപ്രവേശം:-

കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദാനന്തര ബിരുദം(കുറച്ചു കട്ടിക്ക് ഇരിക്കട്ടെ) ഒക്കെ കഴിഞ്ഞ് , അതും നാട്ടിലെ ഏറ്റവും പേരുകേട്ട സ്ഥാപനത്തില്‍ പഠിച്ചിട്ട്  അവിടെനിന്നും തന്നെ  നല്ല “പണി”ഒന്നും ആയില്ലെലുള്ള അവസ്ഥ അതിഭീകരമാണെന്ന് അറിഞ്ഞു തുടങ്ങിയ കാലം, അതെ ഞങ്ങള്‍ കുറച്ചുപേര്‍ക്ക്(ചുരുട്ടിക്കൂട്ടി പറഞ്ഞാല്‍ ബാച്ചിലെ ഒട്ടുമുക്കാല്‍ പേര്‍ക്കും) അങ്ങനെ ഒരു യോഗം കൂടിയുണ്ടായിരുന്നു. ഒടുക്കത്തെ മാന്ദ്യം (നമ്മടെ global recession). അവരവര്‍ കിട്ടാവുന്ന ചെറിയ പിടിവള്ളികളൊക്കെ കണ്ടു പിടിച്ചു തുടങ്ങിയിരുന്നു. അങ്ങനെ ഞങ്ങള്‍ കുറച്ചുപേര്‍ അമൃതയില്‍ തന്നെ കൂടുവാന്‍ തീരുമാനിച്ചു. ക്ഷമിക്കണം, പറയാന്‍ വിട്ടു ഞങ്ങളുടെ വിദ്യാലയം, അമൃത വിശ്വ വിദ്യാപീഠം! ലോകത്തിലെ തന്നെ ഒരു നല്ല വിജ്ഞാനകേന്ദ്രം ആയിക്കൊണ്ടിരിക്കുന്ന സ്ഥാപനം. അങ്ങനെ ഈ ചെറിയ വലിയ പണിയൊക്കെ ചെയ്യുന്ന കൂട്ടത്തില്‍ തന്നെ മറ്റു അവസരങ്ങള്‍ക്കായി വേഴാംബലുകളെ പോലെ മേലോട്ടും നോക്കി, ക്ഷമിക്കണം വെബ്‌ സൈറ്റുകളും നോക്കിയിരുന്നു. കുറച്ചു നാളുകളുടെ കാത്തിരുപ്പിനു ശേഷം ഇതാ വിപ്രോ വരുന്നേ എന്നൊരു വിളി എവിടെയും അലയടിച്ചു..(!! കുറച്ചു നാടകീയത ആയിക്കോട്ടെ). എല്ലാവരും ഒരു അങ്കത്തിനു കൂടി ബാല്യം ഉണ്ട് എന്നുറപ്പിച് അതിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി.

—ഒരു പരീക്ഷണം കൂടി!!–

എന്റെ ഓര്മ (ജിമെയില്‍ records !!) ശരിയാണെങ്കില്‍ അത് ഒക്ടോബര്‍ 09 2010. ഞങ്ങള്‍ (ഇനി കുറച്ചു നേരത്തേക്ക് “ഞങ്ങള്‍”(പേരുകൾ ചുരുക്കുന്നു … privacy breaches ഒഴിവാക്കുന്നു) എന്നാല്‍ അന്പു, ഹരിമോന്‍, ജോജോ പിന്നെ ഈ ഞാനും ) എല്ലാം വരുന്നേടത്തു വെച്ച് കാണാം എന്ന ചെറിയൊരു അഹങ്കാരത്തോട്‌ തന്നെ ആ പഴയ കൊച്ചിയിലേക്ക് വണ്ടി കയറി. പോകുന്നത് കൊച്ചിയിലെക്കെങ്ങില്‍ താമസം സന്ദുന്റെ വീട് തന്നെ എന്നുറപ്പിച്ചു തന്നെയായിരുന്നു അമൃതപുരിയില്‍ നിന്ന്  പുറപ്പെട്ടത്‌ തന്നെ.:) അങ്ങനെ അവിടെയെത്തി ഞങ്ങള്‍ ഒരു ചെറിയ ഒരു നാട് കാണലോക്കെ നടത്തി..(നാട്ടുകാര്‍ പൊതുവേ ഇതിനു വായനോട്ടം എന്നൊക്കെ പറയും..അപ്പോള്‍ നമ്മള്‍ പറയും “who cares” അല്ലാതെ പിന്നെ). “അതിരാവിലെ” 7 മണിക്കുതന്നെ അവിടെനിന്നും യാത്ര തുടങ്ങി. കുറച്ചു ദൂരം ഉണ്ട് പരീക്ഷകേന്ദ്രത്തിലേക്ക്, KMEA എഞ്ചിനീയറിംഗ് കോളേജ്, അവിടെയെത്തിയപ്പോള്‍ തന്നെ മനസിലായി വെല്ലുവിളി വളരെ വലുതാണെന്ന്.:) ഈ ലോകത്തുള്ള സകലമാന എണ്ണവും ആ “തിരു”മുറ്റത്ത് കുറ്റിയടിച്ച് നില്പോണ്ട്. എന്ത് ചെയ്യാം. വന്നു പോയില്ലേ..ഞങ്ങളുടെ ഊഴം വന്നു. പരീക്ഷ ഹാളിലേക്ക് (ഹാള്‍ എന്ന് പറഞ്ഞാല്‍ അവിടുത്തെ കമ്പ്യൂട്ടര്‍ ലാബ് തന്നെ)കയറി. കയറിയപ്പോള്‍ തന്നെ ഈ കൂട്ടത്തില്‍ ഒരുത്തന്റെ, Mr.ജോജോയുടെ “മനസ്സില്‍ ലഡ്ഡു പൊട്ടി”, അതും മൈക്രോ സെക്കന്റ്‌ വെച്ച് !! പിന്നെയങ്ങോട്ട് ആശാന്‍ അവിടെ ഒരു പ്രത്യേക “ഓളം” തന്നെ സൃഷ്ട്ടിച്ചു. കൂട്ടത്തില്‍ സ്വതവേ ട്യൂബ് ലൈറ്റ് ബുദ്ധിയുള്ള ഞങ്ങള്‍ക്ക് ഇതുമനസിലാക്കാന്‍ പിന്നേം ഒരു മണിക്കൂര്‍ കൂടി എടുത്തു.:P എന്തായാലും പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തന്നെ കൂട്ടത്തില്‍ ഒരാളുടെ “മാനസികനില” അല്പം തെറ്റിയതായി മനസിലായി. എന്തായാലും ഇവിടെ വന്നതല്ലേ ഇനി ഇതുകൂടി ആയിക്കോട്ടെ എന്നും കരുതി ശേഷിച്ച മനുഷ്യജീവികള്‍ അവിടെ മാറി നിന്നു. നമ്മുടെ “ലഡ്ഡു” നായകന്‍ കൂടുതല്‍ ആക്റ്റീവ് ആയി. അദ്ദേഹം രണ്ടും കല്പിച് പരീക്ഷ ഹാളിലേക്ക് വീണ്ടും ചെന്നു. തന്റെ ഈ അവസ്ഥക്ക് കാരണമായ ആളെ ഒന്ന് പുറത്തേക്കു വിളിക്കണം എന്ന് അവിടെ നിന്ന സ്ടാഫിനോട് പറഞ്ഞു(ചങ്കൂറ്റം). കുറച്ചു കഴിഞ്ഞപോള്‍ ആ ആള്‍ പുറത്തു വന്നു. അപ്പോഴാണു ഒരു 10 – 20 മീറ്റര്‍ മാറി നിന്ന ഞങ്ങള്‍ കുറച്ചു കഥാപാത്രങ്ങള്‍ക്ക് സംഭവത്തിന്റെ ഗൌരവം ശരിക്കും പിടികിട്ടിയത്!! അധികം താമസിച്ചില്ല, അകത്തു നിന്ന സ്റാഫ് ചേച്ചി പുറത്തു വന്നു. അവര്‍ക്കും ഇതുപോലെ ട്യൂബ് ലൈറ്റ് കത്തിയിരിക്കും..! എന്തായാലും അവര്‍ കുറച്ചു സ്വരം കടുപ്പിച് എന്തോ പറഞ്ഞു. ഞങ്ങള്‍ വീണ്ടും പുറത്തേക്കു നടന്നു
.
ഉള്ളടക്കം:-

പുറത്തു ചെറിയ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. എന്തോ…ആരോ പറഞ്ഞപോലെ ചെറിയ മഴ ഒരു ശുഭ ആരംഭത്തിന് നല്ലതാന്ന്‍ കേട്ടിട്ടുണ്ട്. പക്ഷെ അന്ന് അതൊന്നും ഓര്‍ത്തില്ല.:) എന്നാലും നമ്മുടെ നായകന് ഉള്ളില്‍ നല്ല വിഷമം ഉണ്ടായിരുന്നു. താന്‍ കാരണം ആ കുട്ടിക്കും വിഷമം ഉണ്ടയെല്ലോ എന്ന്. അപ്പൊ പിന്നെ ഒരു ക്ഷമ പറയലിന് തീരുമാനിച്ചു. വീണ്ടും കാത്തിരുപ്പ്.!! ഒടുവില്‍ ഉച്ചയ്ക്ക് ഇടവേള സമയം എത്തി. ഞങ്ങള്‍ വീണ്ടും ആ കുട്ടിയെ കണ്ടു.!! നായകന്റെ ഡയലോഗ് “……, സോറി”യില്‍ ഒതുങ്ങി. പിന്നീട് തിരിച്ചു നടക്കുമ്പോള്‍ ഉള്ളിലെ ആ ചെറിയ നൊമ്പരം ചില സാഹിത്യ രൂപത്തില്‍ പുറത്തു വന്നു.:) ആള് ഭയങ്കര റൊമാന്റിക്‌ ആയിപോയി…!! പിന്നീട് അവര്‍ വീണ്ടും കണ്ടു മുട്ടും എന്ന് അന്ന് ആരും വിചാരിച്ചില്ല. പക്ഷെ ഒരാള്‍ വേണമെന്ന് വെച്ചാല്‍ എന്തും നടക്കും എന്ന് പിന്നീട് മനസിലായി. എല്ലാം ഒരു വിധിയോ അതോ ആത്മര്ത്മായ പരിശ്രമമോ എന്തോ… ആ ചെറിയ ചാറ്റല്‍ മഴ പിന്നീട് നിലക്കാത്ത പുതുമഴയായി..പ്രണയത്തിന്റെ മഴക്കാലം…. ഒരിക്കലും ഒരു മരുപച്ചപോലും കാണില്ല എന്ന് കരുതി വഴി പിരിഞ്ഞവര്‍ ഇനി ഇവിടം സ്വര്‍ഗമെന്നു തിരിഞ്ഞു നോക്കുമ്പോള്‍  അതിശയത്തോടെ  കാണേണ്ടി വരുന്നെങ്കില്‍ അത് സ്വാഭാവികം എന്നല്ലാതെ എന്ത് പറയാന്‍ പറ്റും.!! എന്നും ഓര്‍ത്തുവെക്കാവുന്ന ഈ അമൃതയിലെ പഠനകാലത്തിലെ ഏറ്റവും സുന്ദരമായ ഒരു അനുഭവമായി തോന്നുന്നു ഇപ്പോള്‍ ഇത്!! കാരണം ഇന്നു ഇതിനൊരു പ്രത്യേകത കൂടിയുണ്ട്. ഈ കഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ജീവിതത്തില്‍ ഇനി അങ്ങോട്ട് ഒരുമിച്ചാണ് യാത്ര!!  എന്നും യാത്രയും പ്രകൃതിയെയും സ്നേഹിക്കുന്ന ആ സുഹൃത്തിനും പിന്നെ ആ മഴയുടെ സമ്മാനമായ അവന്റെ കൂട്ടുകാരിക്കും എല്ലാ നന്മയും ഉണ്ടാകട്ടെ.

-ശുഭം-

Fade away…

This is a story about a small butterfly, one of the God’s wonderful creation. How it looks! What is the speciality about it? Hmmm..well it was very special to the god himself. So he made that creature in a different way. It was beautiful but for others including fellow butterflies it was an odd one. Though it was visible but not an eye-catching like others. Why? Because it has seven colors as in a rainbow but it was hidden under dark mud color and wings were broken. But it was happy for being a part of this universe! While it was at its cocoon, dreamt about a lovely life with its friends and family. Flying across the flowers and roaming here and there. It also decided-“one day I will fly and touch the moon”! After a long sleep it came out to real life. To the middle of a large crowd. Like everyone, this small creature also fly up with its beautiful but faded wings. Flower to flower…singing and dancing by tasting the honey of freedom. Suddenly understood, there is none along with it. The fellow butterflies criticized as it looks ugly to them. They kept this tiny creature away from them. One fine day, this butterfly was resting on a flower which was unnoticed till. Actually it was hiding from the other’s visibility. But after some time a few people gathered and admiring it. They haven’t seen such a flower with rainbow color! It was really a happy moment for that butterfly. During night time, it looked up and tried to fly towards moon.! Every night it tries! Though the blaming and cursing from fellow beings hurted it’s tiny heart, it was happy that it could make some happy. In the small duration of lifetime, it could do much that it can! The flowers are still on that plants..but they are usual ones. Those are missing this unnoticed creature! We will have many like this tiny butterfly among us. They will just make our life happy with their presence and finally fade away as unnoticed. They are beautiful than anything by the virtue of the heart. They dream about a better tomorrow always and hide themselves from the critics. But these butterflies really are awesome! They just fade away from all cursing and come back to make others happy!

“Emo-ocean”…when it pulls me in!

Being emotional while facing situations in life is not a good practice. I understand this but sometimes forget this unknowingly and lost somewhere in the middle of emo- ‘ocean’..:) Why does it happen? May be I am so weak minded and more concerned about beloved ones in my life! 

According to Srimat Bhagavad-Gita, everything in this universe is Maya. That means not real. Everything are our imagination. We are not bringing anything or taking back when we leave. whatever we hold was with someone in the past and it will be someone’s in the future. Sounds great?! 

Will the above saying help us to swim out of this stormy emo-ocean of love, relationships, mutual understanding and trust? Every unbalanced wave in this ocean really pulls my heart back to the middle of the stream. Here I am drowning and trying hard to swim back. But it takes quite amount of time! So what should be done? How to control these tsunami waves happen unnecessarily? Now I can observe it as a ‘butterfly effect’ from the people we love and care very much! We are just transferring the turbulences from their mind to our mind without knowing. But ironically, this sharing is not reducing anyone’s worry. It just disturb whomever in the scene and sometimes everyone share equal amount of waves and storms.! If someone of that group is already in the middle of emo-ocean, then that guy will be the most vulnerable..for sure. So every physics law fails here..correct?!!

I will portrait myself as a weak person who lives in the very near shore of this ocean. That means, in every turbulence, waves will come inside and try to pull me in. Actually it sounds weird? Yes..it is. But it happens with me! 

So what do I mean with this blog post? Saying that I am so vulnerable to emotions? Trying to show the reality about myself? No..these are not any intentions behind this writing. I don’t say I am the only one who face it. It is just a kind of postmortem done to some of incidents which left me alone. May be it will help me sometime to understand why I feel so badly! A retrospection is always good to recognize what were the things we miss during this journey! 

In master shifu way, “inner peace” – An essential factor for every retrospection! 🙂

Best regards,

Gopu.

We gonna fly into our new Nest :) You are invited to be a part of this auspicious moment !!

Dear friends,

As you can see from this blog, I am not a frequent blogger. Every time when I am thinking  to write something here, either I will take the help of some recent incidents happened around me or something I have gone through in media. J But this time, I am posting this as an invitation to the event which was much awaited for us but now refined with some special ingredients!!

It was a decision…!! a dream…!! an aim..!! a responsibility we took with a challenging mind.. Yes, exactly 2 years back. Like every other living creatures in this world, we too decided to build our own nest 🙂 . Because, we thought to give an extra ordinary gift to our beloved parents and yes, a brand new welcome to the new joiners(who are yet to arrive :)) of our family!!!

This moment of happiness and relaxation(not completely ;)), when we turn back and see, there are a bunch of people who were a part of this effort along with us. First of all we would like to thank our dear nephew Manu for joining with us on our initial planning time. Then, my friend Jishnu (manager in State Bank of Hyderabad), who made the home loan process hassle free and smooth. We sincerely thank to him and the SBH for supporting us to complete this home. We would like thank Mr.Pathapachandran and team Pebble construction for their work and service from the beginning. If we start quoting each and every name, I would keep on telling. Because during this tenure, many people took part in one or another way. So we sincerely thank everyone who helped us to reach this destination:) Especially thankful to my friends Chandru, Balaji S, Sajin and Sandeep. You all helped me alot in CBE 😉

Finally, after a long journey, we are here. Going to step into our new home. With all your blessings, we are moving to a new style :)!!  So let me invite you on behalf of our parents and brother to this wonderful moment of our life.

When?!! On 23rd August. Yes, this Sunday!! Come and join with us.

Muhurtham: In between 07:45 AM and 08:55 AM

Some lively moments from this long journey:

Stone Laying on 30th Aug 2013

Stone laying ceremony-30 Aug 2013

Stone laying function 30 Aug 2013

30082013166 30082013165 30082013164 30082013163

Fixing Main door frame: 27 Oct 2013

Home..on it’s way :)!!!

20131116_115734 20131116_115842 20131116_115915 20131116_115953 20131116_120028 20131214_145002

20131228_142649 20140125_172854 20140125_173156 20140125_173211 20140209_155928 20140209_160018

20140209_195848 20140209_220728 20140210_080013 20140210_080414 20140210_080513 20140210_174954 20140222_163635IMG-20140818-WA0000 IMG-20140818-WA0001 IMG-20140818-WA0003

20141213_172630 20141213_172717

And now…!

IMG_20150815_092026 IMG_20150815_092310_1 IMG_20150815_092507 IMG_20150815_092507_1 IMG_20150815_092702_1 IMG_20150815_094244 IMG_20150815_094319

Hope to meet you on Sunday!!!

Regards,

Gopa Kumar & Krishna Kumar.

A New Year playback: “Tolerated…Humiliated…hurt…finally learned and accepted FAILED”

New-Year-2014-Cheers-Wallpapers-18

One more year passed us now! Wish you all a happy and prosperous new year!! May the god keep you happy and healthy in this New Year also!

Here my new year moments started at office itself 🙂 It is always better if we just turn back and see the path we traveled till this year. How do you feel?!! Remembering the happenings? Some happy moments..felt proud about you…then felt sad sometimes…you cried..laughed..enjoyed..achieved…loved…won…failed..sometimes you got crushed…etc. All these mixed feelings will give us a good feast for new year celebration 🙂

Why I kept the blog caption like this? Do you feel that I am a little depressed?!! But whatever happened till this 31st December 2013 only made me to do this.. May be I am wrong!

As always my dear ones say, I am a little childish or immature or something like a person without a steel back bone :). Day today life, saw some people and they said “You are a good person” :P. They kept that tag for me and watching what ‘m doing? 95% of my daily life is in silence..kept everything deep inside and staying happily inside a cocoon. What made me to behave like this? Is that the tag I received from these people or my inborn nature? Not sure. But this character helps me to accept anything…even it is bad or even heart breaking :).

I really understood the word ‘Humiliate’ before putting that in the caption! It is something like to do with our self respect and pride. My ‘invisible’ nature kept me silent even got humiliated many times. Was thinking when we will feel something broken your heart? Only when it happened from the people who are close to our heart or else where we are giving our 101% commitment. But I was able to accept that..I think there is enough space here 🙂 . But still my eyes will over flow some times… 🙂 automatically!

‘Life is a continuous learning’, heard this from somewhere in the past. Yes it is true. A man will be a student till he reaches the grave yard..the final destination! People will ask, what have you learnt today?!! But we might not answer properly even though we learnt many things unknowingly!

I never be perfect or upto anyone’s expectation even I tried my best..feeling sad for that. Some people said ‘u are an underachiever’ or ‘just an average one’!! Some said ‘U don’t have courage to do anything’! Some said ‘I am a selfish’! Many more adjectives 🙂 !! Now a little confused.! Who am I or what I am!! Looking for answers for these questions now. May be I won’t get till the end, but should try at least right?!!  Even in middle of these concerns, there are someone still believe in this creature and thinks ‘not so bad’ 🙂

_DSC0435

All you got new year resolutions?!! I too had some resolutions till the last year.. but this time only trying for some solutions instead of resolutions.. 🙂

New year…many surprises..may be some turning points…milestones…expectations…dreams…all these are in my backpack.. 🙂 Starting my journey!! Not feeling I’m alone..because I can see the people around 🙂 Only a word to my heart ‘You may not be so good..but yaar , you are not so bad as well”.. 🙂

Winding up…before that…My heartfelt New Year wishes and prayers for you 🙂 May all your dreams come true.!!

Warm Regards,

Gopu!

Chetana

Chetana, a sanskrit word which means the inner light or something more than that. Without this amazing  phenomenon, there is no life…no living beings.. Here I’m going to tell about a girl whom I met unexpectedly and could do a help or a duty by the grace of almighty. Here I express my gratitude to my colleague Mr.Balaji, who informed us about her and arrange support for her treatment.  She is around 17 yrs old and has a lot of friends here, more than this I don’t know much about her!! The only thing which connects us is  a blood relation. She is suffering from lukemia( blood cancer) and her parents could indentify this recently and  because of that she missed her  higher secondary exams too. Obviously, we can imagine how a common human being can accept this bitter fact. Here it is a girl who is dreaming for a bright future like anyother students. But there are some people who have the courage or strength to face any hard experiments of life.In her eyes, I saw that ray of hope and the curiosity to fly high like a butterfly lives inside the cocoon, she was looking at us with a gratitude or we could feel, she was saying a ‘thank you’ to these unknown friends, no her brothers. Deep inside my heart, ‘m praying for a prosperous and healthy tomorrow for that young angel, Chetana.

25-ല്‍, ഒരു തിരനോട്ടം

അങ്ങനെ ഞാനും എന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തെ ഇന്ന് സന്തോഷത്തോടെയും പിന്നെ കഴിഞ്ഞുപോയ അല്ലെങ്കില്‍ ഈ യാത്രയില്‍ വന്നുപോയ ചില ചെറിയ ചെറിയ നൊമ്പരങ്ങളെയും ഇനിയുള്ള യാത്രയെ കുറിച്ചുള്ള ആകാംഷയെയും എല്ലാം കൂടി ചേര്‍ന്ന ഒരു മനസ്സോടെ വരവേല്‍ക്കുന്നു! ഇവിടെയൊരു നന്ദി പറച്ചിലിന്റെ ആവശ്യം ഇല്ലെന്നു തോന്നാം കാരണം ഒരു സാമൂഹിക ജീവിയായ മനുഷ്യന്‍ അവന്റെ ജീവിതകാലത്ത് എങ്ങനെയായാലും അവന്റെ ചുറ്റുപാടിനെ ആശ്രയിച്ചായിരിക്കും കഴിയേണ്ടി വരിക. എന്നിരുന്നാലും ഇവിടെ നിന്നും ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ഈ യാത്രയില്‍ എന്റെ കൂടെ വന്നവരും എന്നാല്‍ ചിലപ്പോള്‍ വഴി പിരിഞ്ഞു പോയവരെയും പിന്നെ അവരുടെ കാല്‍പാടുകളും ഓര്‍മയിലേക്ക് വീണ്ടും കാലം കൊണ്ട് വരുന്നു. ഇതുപോലെ ചില ഓര്‍മ്മകള്‍ അല്ലെ നമ്മുടെ മുന്നോട്ടുള്ള യാത്രയിലെ സമ്പാദ്യങ്ങള്‍! വന്നവഴികളില്‍ കാലിടറിയപ്പോഴൊക്കെ ഒരു കൈത്താങ്ങ്‌ തന്നു മുന്നോട്ടു പോകാന്‍ സഹായിച്ചവര്‍…പിന്നെ ചിലര്‍ വിഷമിപ്പിച്ചെങ്കിലും ഇന്ന് വീണ്ടും ഓര്‍ക്കുമ്പോള്‍ അവരും ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറൊരു രീതിയില്‍ ഈ വഴികളില്‍ വെളിച്ചം തെളിയിച്ചവര്‍ തന്നെയാണെന്ന്  പറയേണ്ടി വരുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍.. പഴയ സ്കൂള്‍ കാലം മുതല്‍ ഇന്ന് ഈ നിമിഷം വരേയ്ക്കും എനിക്ക് കിട്ടിയ സഹയാത്രികര്‍.. അവരെയെല്ലാം ഒരു നന്ദി വാക്കില്‍ തീരാത്തത്ര സ്നേഹത്തോടെ ഓര്‍ക്കുന്നു. എപ്പോഴും ഭാവിയെകുറിച് ഓര്‍ത്ത് വേവലാതിപ്പെടുന്ന ഒരിനം ജീവിയായത് കൊണ്ടാണെന്ന് തോന്നുന്നു ഒരു ദിവസം തുടങ്ങുന്നത് തന്നെ കുറച്ചു ആകാംഷകളും ആശങ്കകളും(?) കൊണ്ടാണേ! അങ്ങനെയുള്ള എനിക്ക് എപ്പോഴും ഒരു സഹായവുമായി എത്തുന്നത് എന്റെ അമ്മയും അച്ഛനും പിന്നെ എന്റെ അനിയനും ആണ്. എല്ലാവരുടെയും പോലെ തന്നെ ഞങ്ങളുടെ അച്ഛനും അമ്മയും എന്നും എപ്പോഴും ഈ ജീവിതയാത്രയിലെ തണല്‍ മരങ്ങള്‍ തന്നെയാണ്. അവരോടു നന്ദി പറയുന്നില്ല കാരണം അത് കടപ്പടുകള്‍ക്കും എത്രെയോ അതീതമായ സ്നേഹമാണ്. എന്റെ അനിയന്‍, ശരിക്കും പറഞ്ഞാല്‍ യഥാര്‍ത്ഥ ജീവിതത്തോടുള്ള സമീപനങ്ങളില്‍ അവന്‍ തന്നെയാണ് എന്നേക്കാള്‍ മുതിര്‍ന്നവന്‍!! ഒരുകണക്കില്‍ അവന്‍ തന്നെയാണ് എന്നെ മുന്നോട്ടു പോകാന്‍ പ്രേരിക്കുന്ന ഒരു നല്ല മാതൃക..ഇപ്പോള്‍ ഈ നിമിഷത്തില്‍ എന്റെ അമ്മൂമ്മ ഞങ്ങളോട് ഇല്ലാതെ പോയി . ആ നഷ്ടപെടലും അനിവാര്യമായ ഒരു പ്രകൃതി നിയമം.. അതൊരിക്കലും മാറില്ല.
പഠിപ്പിച്ച അധ്യാപകര്‍, അവര്‍ തന്ന അറിവുകള്‍, സ്നേഹം എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. അതില്‍ എന്നും ഓര്‍ക്കാന്‍ ഇഷ്ടപെടുന്ന ക്യാമ്പസ്‌ ദിനങ്ങള്‍! അവിടുത്തെ ആരവങ്ങള്‍! പിന്നെ ഞാന്‍ ഏറ്റവും ഇഷ്ടപെടുന്ന അമൃതയിലെ എന്റെ പഠനം! ഒരു നിമിത്തം പോലെ എനിക്ക് അവിടെ പഠിക്കാന്‍ കഴിഞ്ഞു.  അവിടെ ഞാന്‍ എന്നും ഓര്‍ക്കുന്ന, എന്റെ കാഴ്ചപ്പാടുകളെ  ശരിയാക്കി ഈ മനസിനെ പാകപ്പെടുത്തിയ പ്രിയപ്പെട്ട അദ്ധ്യാപിക, Ms . പ്രേമരൂപ. എല്ലാവരെയും സ്നേഹത്തോടെ സ്മരിക്കുന്നു.
ഇനി മുന്നോട്ട് എത്രദൂരം സഞ്ചരിക്കനുന്ടെന്നു ആര്‍ക്കും അറിയില്ല. എന്നിരുന്നാലും ഈ ദിവസം ഒരിക്കലും ഞാന്‍ മറക്കില്ല. കാരണം എന്തെക്കെയോ ചെറിയ ചെറിയ മുത്തുകള്‍ ഈ യാത്രയില്‍ എനിക്ക് കിട്ടി. അത് ഈ ജീവിതത്തെ തന്നെ മാറ്റിയവയാണ്. വിലമതിക്കാന്‍ ആവാത്തവ. എല്ലാം ദൈവം എന്ന  പ്രതിഭാസത്തിന്റെ നിശ്ചയം. ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി!

Quoting Robert Frost’s famous lines, “Miles to go before I sleep, Miles to go…”

Kovai Express- my life in a new city!

After a very long gap, again back to my blog space! This time I am a little far away from our God’s own country! Now I am here in Coimbatore or Kovai! Started a new career..some changes in life, like for everyone some were good and some were….. Ok.. here in this post, I share my new life experiences in a totally different city and a state. On the way of our life journey, each and every one should have to experience some changes or sometimes a new lesson for future. Same as that I also finally reached into a totally different city, Coimbatore or in local slang “Kovai”! Since I am from a small town Parakode in Kerala, I found some starting troubles with “take off” for a new city life. But I think, after few more days I too will become a “Kovaikkaran”! I came here in this famous city on January 5th 2011. Actually that was a new beginning for my new career as well. Before this, a few months before I got down here on my way to Mysore. But that day I could only experience the huge crowd in the railway station! My journey to Covai for the second time was unexpected and that made a lot of difference in my life! That was a great beginning for my new career with Cognizant! Some interesting experiences, may be some good lessons also!

Ok friends, I am starting from Coimbatore Junction railway station itself!

coimbatore junction

Experience 1: The people I met in this new city!

Like all other Indian cities, Kovai also some what crowded but it has enough space to accommodate us also!! So many new faces and new styles! Then I must have to thank god for giving the opportunity to have a great friend here, Krishna Kumar. Because of him only I never felt the risk or difficulties to find a shelter in this totally different place! In my training batch at Cognizant, most of the friends are from the different parts of Tamilnadu and some people were from Kerala. But whatever may be our differences, we are enjoying the life in a new work place as a great single team. Hope to meet many more new wonderful people in the journey ahead!

Experience 2: Running behind City buses.!

TNSTC city bus-Covai

One interesting thing I could see in this city is that in Gandhipuram(Coimbatore central) city bus stand! Here, most of the time the passengers have to take part in a marathon running to get into buses! Also for us, we have to get ‘111’ or ‘111A’ series buses to reach our home here.. but unfortunately it is very difficult to find and we have to take part in above mentioned marathon for getting into that:) I think they don’t even have enough time to stop for the passengers! Yes, I too have learnt this technique from some adventurous situations!

Experience 3: Obey traffic rules properly otherwise..!

Stop here!

Of course this is common in everywhere, but here I could find more arranged and well planned traffic system in most of the parts of this city which are very rare in my state, Kerala. But still I am not able to manage my timing well in road crossing. In some occasions, I had to play mice and cat game in the middle of the busy roads. Trying to make this better as soon as I can!

Experience 4: Taste of tamilnadu!

One sample picture…

Sample #1 (Roast+sambar+chuttney)

In the case of food, there are not many differences, but sometimes! Anyway we can manage it and also we are trying to make some new experiments in kitchen also! Trying to develop some new delicious items in our lab..! But for the time being our electric cooker has gone out of order…so we have to depend on our office canteens or Kumaran mess(a moderate hotel we could find here!) or ofcourse the great punjabi dabba and their roti dhal combination!! I could taste some common dishes like tamarind rice, curd rice, Lemon rice, mango rice..etc etc. then there are many sweets shops also!! Still more to explore!

Experience 5: Water is precious..don’t waste!

See the most common method set up here!

Drinking Water Cane

The most valuable lesson I have learnt from this city! Non-availability of drinking water made us in trouble in many occasions! So now we are well planned in the case of water usage! Here we are getting drinking water in big cans. But for the first time, this limited use wasn’t acceptable for a person who is coming from a water rich village of Kerala :), now I changed my mind according to the situation!

Experience 6: With new weather conditions!

Weather!

Unlike from other cities in Tamilnadu, Covai has comparatively good climate. In day time it will be some what hot but not so bad! And most of the times there will be heavy wind flowing and in that we may feel like floating in the sky:) Night times are really nice.. In summer time also we won’t feel any heat problem!

Experience 7: Shopping shopping..!

Busy shopping!

shopping street..! (cross cut road,covai)

Ofcourse Covai is a good shopping destination! As here many industries like machines, garments and other household items, we can go and purchase different variety of stuffs from here for comparatively low cost. We used to go a shopping mall here, Brook fields and get good collection of items. Now in Tamilnadu, it is “Aadi” month. This is the time for all the textiles shops to start sell items on cheap rate as “aadi” is the last month in Tamil calender.

So these are some of my new experiences in this new city! Many more to explore… A long way to travel.. Waiting for many more experiences with a curious mind!

Yaatra- “some thrilling journeys”

Hi readers, this post is to share some beautiful journey experiences of mine. Here I have selected two of them. First one is about 13 years back..!!, when I was in my 5th standard. I am recollecting this only because; something is missing from that picture now. Second one is my latest ‘exploration’ trip on this Diwali..!!

  1. Nostalgic memories on rails!!

I am still remembering that rainy day..!! We were moving to the state of Tamilnadu, birth land of my brother and myself. We had a good plan about that trip. Like always, my dad was the team leader and my dear mom was the co-leader. My little bro and me were the obedient(??still I have that doubt..!!) followers..!! We started from our home in early morning itself. As my father was an employee in tamilnadu government service, he was aware of everything about that state. So we got a wonderful guide..!! Then first we reached in the bus stop of our home town, Parakode or Anantharamapuram (time is about 5.30 am) in Adoor city. There was a chance of rain. So we were prepared for facing that crisis..!! Then our bus came. First destination is Punalur, a historic place. It is about 25 km from our starting point.

After about 1 hr journey we reached Punalur KSRTC bus station. Then from there about 3/4km is there to railway station. Then we reached railway station and had our breakfast from there. Now the time is 7-7.15am. So waiting for the train which may(!!) come at 8am. The wonderful fact about this meter gauge railway line is it was the one of the oldest railway line built by British government in Travancore state. It connects Kollam(Quilon) of Travancore with Virudhunagar of Madras presidency(Tamilnadu).  Now this line is closed for renewal. It may be opened as a broad gauge line after 3 years..!

Ok..then back to our topic.. At last our little train came at around 8.15am. Huh..there was a large  crowd to compete with usJ Some how we all were got into the train..! thanks to somebodyJ Train moved from Punalur  to our destination point Sencottaih. It was moving very slowly. Maximum speed allowed in hill area is 20-30kmph..! There are some small stations on our way. So we were get boredL also we couldn’t find a seat. All were standing. Some tamil ladies gave some place for my bro and me as we were youngsters..! I just looked outside through the window. It was slight raining there.! Superb scenery of snowy Nilgiri mountains, small rain drops and dense forest made that picture very beautiful. There are 5 big tunnels on our path. Each one has a story of sacrifice and bravery of some British engineers and Indian workers. They had taken tremendous effort for making the king’s order to make true. The last tunnel(Aryankavu) has a length about 5km..! While entering into the tunnel, the youth and children in the train make huge noise as the sound will echo back.

In the tunnel we can’t feel the movement of train or what is going on outside. Full darknessJ we just amazed on that time. The dimmed light inside the compartment made the scene more terrific! After coming outside of that tunnel we just replaced into a entirely different scenery. Large paddy fields in far distance, Dry atmosphere and trees without leaves welcomed us to our neighboring state or our birth land! From there our small train got a little acceleration. It ran about 50kmph speed. We reached Sencottaih railway station about 10.30am. There are around 3-4 km to railway station to city. So we started our trip in a TNSTC bus! On that trip we stayed in my father’s friend’s home in Ilanji. Then we visited the famous waterfalls of courtalam and the famous Shiva temple. Over all it was a wonderful experience.! We enjoyed a lot. Our child hearts filled with the beautiful sceneries of mountains and some beautiful animals and birds. Now while travelling through same way, I remember about that trip. Unforgettable..!!

I am also adding a video by Kerala tourism promotion. It is about Tenmala, which is on above mentioned route. Hardly 35 km from Punalur. Here you can see the extinct meter gauge train and beauty of Nilgiris.

2. With ocean waves..!!

This was my latest exploration journey..! As I am here in Amritapuri and I got a good holiday in the form of Diwali I decided to go to my friend’s home (in Oachira,  about 5-6 Km from Amritapuri) and celebrate this Diwali with his family. It was also a rainy dayL While Coming back I decided to make a slight change in my route. There was a new bridge which connects Aayiramthengu with Azheekal! This bridge was made after the tsunami happened on 26th December of 2004 and it was opened for public just before 1 year only. Even though I got many chances I didn’t try to go through that way because it is somewhat time consuming. But this Diwali time, I made a plan to go by that. The KSRTC mini bus came and I got into that. There were very few people in the bus as it became about 7.15pm. We started from Oachira. Our bus passed through the bridge and reached Azheekkal. This place is famous as a beautiful beach.

Bus travelled  through the sea shore.! I could see the fishing boats in the far distance. A wonderful journey with beautiful memories..! After about 30 minutes I reached Amritapuri. There I saw the Diwali celebrations in the Ashram. This time Amma was not here in ashram. Then I started my lonely walk through the beautiful ‘Amritasetu’ (A bridge connects Ashram to main land) to my hostel. An unforgettable Diwali I ever had.!

Really these are some of my amazing journey experiences in this life time..!!